Firefox for Android Beta (ml)

Title — 39 characters

ഫയര്‍ഫോക്സ് ബീറ്റ - ആന്‍ഡ്രോയിഡിനുള്ളത്

What’s new — 224 characters

We’re working to make Firefox for Android better with each new release. Read the release notes to learn about any new features, bug fixes, and performance improvements at https://www.mozilla.org/en-US/firefox/android/notes/.

Short Description — 71 characters

ഔദ്യോഗിക ഫയർഫോക്സ് ബീറ്റ ബ്രൗസർ സ്വന്തമാക്കി നിങ്ങളുടെ ഫീഡ്ബാക്ക് നൽകൂ!

Description — 1476 characters

പ്രൈം ടൈമിനായി ഏതാണ്ട് തയാറാക്കിയിട്ടുള്ള ഏറ്റവും പുതിയ ഫീച്ചറുകൾ പരിഷ്കരിക്കാനും നന്നാക്കിയെടുക്കാനും സഹായിക്കൂ. ഏറ്റവും മികച്ച പ്രകടനവും ഇഷ്ടാനുസൃതം മാറ്റാൻ സാധിക്കുന്നതും മെച്ചപ്പെട്ട സുരക്ഷയുള്ളതുമായ ഫയർഫോക്സ് ബീറ്റ, ഞങ്ങളുടെ അടുത്ത പതിപ്പിലേക്ക് മാറ്റുന്നതിന് മുൻപ് നിങ്ങൾ പരീക്ഷിച്ചു നോക്കാം.
സവിശേഷതകൾക്കും പ്രവർത്തനരീതികൾക്കും അവസാനമിനുക്കുപണികൾ ചെയ്യാൻ സഹായിക്കുന്നതിലൂടെ ഒരു പ്രഭാവം സൃഷ്ടിക്കൂ.
**ഇന്റൽ x86 ആറ്റം അധിഷ്ഠിത ഉപകരണങ്ങൾ പരീക്ഷിക്കുന്നതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്! നിങ്ങൾക്ക് ഒരു ഇന്റൽ x86 ആറ്റം അധിഷ്ഠിത ഉപകരണം ഉണ്ടെങ്കിൽ, ഫയർഫോക്സ് ബീറ്റ ഡൌൺലോഡ് ചെയ്ത് അതിനെപ്പറ്റി നിങ്ങൾ എന്ത് കരുതുന്നുവെന്ന് ഞങ്ങളോട് പറയൂ.**

ഒരു ബഗ് കണ്ടെത്തിയോ? http://mzl.la/android_bugs ൽ റിപ്പോർട്ട് ചെയ്യൂ.

ഫയർഫോക്സ് അഭ്യർത്ഥിക്കുന്ന അനുമതികളെ സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ? http://mzl.la/Permissions
ഞങ്ങൾ പിന്തുണയ്ക്കുന്ന ഉപകരണങ്ങളുടെ പട്ടികയും ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകളുടെ ഏറ്റവും പുതിയ വിവരങ്ങളും കാണൂ https://www.mozilla.org/en-US/firefox/mobile/platforms/.

മോസില്ലയെ കുറിച്ച്

വെബിന്റെ ശക്തി ജനങ്ങളുടെ കൈകളിൽ നിലനിർത്തുന്നതിന് സമർപ്പിതമായി നിലകൊള്ളുന്ന അഭിമാനകരമാം വിധം ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമാണ് മോസില്ല.
നിങ്ങളുടെ താൽപ്പര്യാർത്ഥം നവീകരിക്കാൻ പ്രവർത്തിക്കുന്ന ഉപയോക്താക്കളെയും സംഭാവന ചെയ്യുന്നവരുടേയും ഡെവലപ്പർമാരുടേയും ഒരു ആഗോള സമൂഹമാണ്.
നിങ്ങൾ ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ, വെബിന് ഒരു തിളക്കമാർന്ന ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങളെ സഹായിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി നിങ്ങൾ മാറുന്നു.
https://www.mozilla.org ൽ കൂടുതൽ അറിയുക.