Firefox for Android Nightly (ml)

Title — 41 characters

ഫയർഫോക്സ് നൈറ്റ്ലി - ഡെവലപ്പർമാർക്കുള്ളത്

Short Description — 73 characters

ഡവലപ്പർമാർക്ക് വേണ്ടി - ഫയർഫോക്സിൻറെ ഭാവിയിലെ റിലീസുകൾ ആദ്യം പരിശോധിക്കുക

Description — 1629 characters

ഫയർഫോക്സ് നൈറ്റ്ലി പുതിയ മോസില്ല ഫയർഫോക്സ് റിലീസുകൾക്ക് വേണ്ടിയുള്ള ഒരു ഡെവലപ്മെന്റൽ ചാനൽ ആണ്.

ഫയർഫോക്സ് അറോറ ഇപ്പോൾ ലഭ്യമല്ലെന്നും അത് ഫയർഫോക്സ് നൈറ്റ്ലിയിലേക്ക് മാറ്റിയതായും ശ്രദ്ധിക്കുക. കൂടുതൽ വിശദാംശങ്ങൾ ഇവിടെ: https://hacks.mozilla.org/2017/04/simplifying-firefox-release-channels/

ഫയർഫോക്സിന്റെ റിലീസ് പതിപ്പ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=org.mozilla.firefox

ഫയർഫോക്സ് നൈറ്റ്ലി ഫയർഫോക്സിൻറെ കൂടുതൽ പരീക്ഷണാത്മക ബിൽഡുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ്. ഏറ്റവും പുതിയ ഫയർഫോക്സ് നവീകരണങ്ങൾ ഒരു അസ്ഥിര സാഹചര്യത്തിൽ അനുഭവിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനും ഫൈനൽ റിലീസുകൾ എന്തൊക്കെയാണെന്ന് നിർണ്ണയിക്കാൻ സഹായിക്കുന്ന സവിശേഷതകളേയും പ്രകടനങ്ങളേയും പറ്റി പ്രതികരണം നൽകുന്നതിനും ഫയർഫോക്സ് നൈറ്റ്ലി ചാനൽ അനുവദിക്കുന്നു.

ഒരു ബഗ് കണ്ടെത്തിയോ? http://mzl.la/android_bugs ൽ റിപ്പോർട്ട് ചെയ്യൂ

ഫയർഫോക്സ് നൈറ്റലി മോസില്ലയിലേക്ക് സ്വമേധയാ പ്രതികരണം അയയ്ക്കുന്നു: https://www.mozilla.org/privacy/firefox/#telemetry

ഫയർഫോക്സ് അഭ്യർത്ഥിക്കുന്ന അനുമതികളെ സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ? {{permission_link}}

ഞങ്ങൾ പിന്തുണയ്ക്കുന്ന ഉപകരണങ്ങളുടെ പട്ടികയും ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകളുടെ ഏറ്റവും പുതിയ വിവരങ്ങളും കാണൂ https://www.mozilla.org/firefox/mobile/platforms/

മോസില്ല മാർക്കറ്റിംഗ്: ചില മോസില്ല മാർക്കറ്റിംഗ് ക്യാമ്പെയിനുകളുടെ പ്രകടനം മനസ്സിലാക്കാൻ ഗൂഗിള്‍ പരസ്യ ഐഡി ഉള്‍പ്പെടെ, ഐപി വിലാസം, സമയം, രാഷ്ട്രം, ഭാഷ/ലൊക്കേയ്ൽ, ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പിന്റെ പതിപ്പ് തുടങ്ങിയ ഡാറ്റ ഞങ്ങളുടെ മൂന്നാം കക്ഷിയ്ക്ക് ഫയർഫോക്സ് അയയ്ക്കുന്നു. ഞങ്ങളുടെ സ്വകാര്യത അറിയിപ്പ് വായിച്ചുകൊണ്ട് കൂടുതൽ ഇവിടെ മനസ്സിലാക്കുക: https://www.mozilla.org/privacy/firefox/